16
Mar 2023
Sun
16 Mar 2023 Sun

ചേന്ദമംഗല്ലൂർ: മമ്പാട് എം ഇ എസ് കോളജ് മുൻ പ്രഫസറും, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന എ.എം അബ്ദുറഹിമാൻ ചെറുകയിൽ (75) നിര്യാതനായി. ഭാര്യമാർ : പരേതയായ റാബിയ കുറ്റ്യാടി, ആമിന മുണ്ടിക്കൽത്താഴം. മക്കൾ: തസ്നീം , സനീമ, ബാസില, ഹാഫിസ് (അബൂദബി), അസ്ഹർ. മരുമക്കൾ സലീം പുല്ലടി -കട്ടിപ്പാറ, നവാസ് കുറ്റ്യടി, ഹാരിസ് പുതുക്കുടി (ദുബയ്). ദിൽഷഹത്ത് എടച്ചേരി, നിലോഫർ വലിയ പറമ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹോദരങ്ങൾ: എ. എം .മുഹമ്മദലി ഹാജി, എ.എം അബ്ദുസ്സലാം, എ.എം അബ്ദുല്ല മാസ്റ്റർ, എ.എം വഹാബ് മാസ്റ്റർ, എ.എം ഫാത്തിമ ചേന്ദമംഗല്ലൂർ , പരേതരായ കദീശക്കുട്ടി മടവൂർ വടക്കിൽ , ആയിശക്കുട്ടി ഹജ്ജുമ്മ കാരശ്ശേരി. മയ്യിത്ത് നമസ്കാരം തിങ്കൾ രാവിലെ 8.30ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ .