12
Apr 2023
Mon
12 Apr 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത് സിറ്റി : കുവൈത്തില്‍ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി. അഷ്‌റഫ് തലശ്ശേരി എന്നയാളെയാണ് കാണാതായത്. 52 വയസ്സായിരുന്നു. കുവൈത്ത് സിറ്റിയില്‍ ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ ശനിയാഴ്ച മുതല്‍ സാല്‍മിയ ബ്ലോക്ക് 10 താമസസ്ഥലത്ത് നിന്ന് കാണാതായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 55076786 എന്ന കുവൈത്ത് നമ്പറില്‍ ബന്ധപ്പെടണം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക