അബൂദബി: ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്താത്തതിനാല്‍ ഇടുക്കി കൊച്ചറ ചേറ്റുകുഴി സ്വദേശിയുടെ മൃതദേഹം അബൂദബിയിലെ മോര്‍ച്ചറിയില്‍. ചേറ്റുക്കുഴി പൂങ്കാവനം വീട്ടില്‍ സോമനാഥന്റെയും വിജയലക്ഷ്മിയുടെയും മകനായ പദ്മ കുമാറിന്റെ (56) മൃതദേഹമാണ് ഏറ്റുവാങ്ങാന്‍ ആളില്ലാത്തതിനാൽ 20 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.സന്ദർശക വിസയിലാണ് പദ്മ കുമാർ അബൂദബിയിലെത്തിയത്.
|
ബനിയാസിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.ഇദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവര്‍ 0582735444, 050 7928741 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് അബൂദബിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





