അബൂദബി: അബൂദബിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകൻ പ്രണവ് എം പ്രശാന്താണ്(7) മരിച്ചത്. അബൂദബിയിൽ 2-ാം ക്ലാസ് വിദ്യാർഥിയായിരുന്നു.
|
കുടുംബാംഗങ്ങൾക്കൊപ്പം അബൂദബിയിൽ നിന്നു ദുബയിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞമാസം 21നാണ് ബോട്ട് മറിഞ്ഞത്. അപകടത്തിൽ കാസർകോഡ് സ്വദേശി മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





