കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്തോടിബറ്റൻ ബോർഡർ പോലീസ് (ITBP) 2023 വർഷത്തെ കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു
|
ജോലി തരം: Cetnral Govt
നിയമനം: ഡയറക്ട് റിക്രൂട്ട്‌മെന്റ്
ആകെ ഒഴിവുകൾ: 458
തസ്തിക: കോൺസ്റ്റബിൾ ഡ്രൈവർ
ജോലിസ്ഥലം: ഇന്ത്യയിലുടനീളം
അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ജൂലൈ 26
Age Limit Details
21 മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1996 ജൂലൈ 27 നും 2002 ജൂലൈ 26 നും ഇടയിൽ ജനിച്ചവരായിരിക്കണം.
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും, മറ്റ് സംവരണ വിഭാഗക്കാർക്കും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
Educational Qualifications
Constable (Driver) പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് മിനിമം എസ്എസ്എൽസിയും ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം..
Application Fees
100 രൂപയാണ് അപേക്ഷാ ഫീസ്
SC/ST/ വിരമിച്ച സൈനികർ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല
Selection Procedure
റിക്രൂട്ട്‌മെന്റിന് ഒരുപാട് സെലക്ഷൻ കടമ്പകൾ കടക്കേണ്ടതുണ്ട്. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, പ്രാക്ടിക്കൽ ടെസ്റ്റ്, മെഡിക്കൽ തുടങ്ങിയവ പാസാക്കേണ്ടതുണ്ട്.
How to Apply
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ www.recruitment.itbpolice.nic.in എന്ന് വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം
അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണമായും വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തേണ്ടതാണ്


