ബൈക്കില്‍ ലോറിയിടിച്ച് ആറുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. ഭര്‍ത്താവിനും മകനും ഗുരുതര പരിക്ക്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് അപകടം.
|
30കാരിയായ രഞ്ജനയാണ് മരിച്ചത്. ഭര്‍ത്താവ് അമിത് കുമാറിനും മകന് ദേവാന്‍ഷി(11)നുമാണ് ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു അമിതവേഗതയിലെത്തിയ ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.
യുവതിയും മകനും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അപകടശേഷം നിര്‍ത്താതെ പോയ ലോറി ഡ്രൈവറെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





