04
Jun 2023
Wed
04 Jun 2023 Wed

ഷഹറാന്‍പൂര്‍: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണിന് നേരെ വെടിവയ്ക്. യുപിയിലെ ഷഹറാന്‍പൂരിലാണ് സംഭവം. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ വെടിവയ്പുണ്ടാവുകയായിരുന്നു. വെടിയുണ്ട അദ്ദേഹത്തിന്റെ ശരീരത്തിലൂടെ ഉരസിപ്പോയതിനാല്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികില്‍സ നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക