01
Jul 2023
Mon
01 Jul 2023 Mon

അബൂദബി: ഇന്ത്യക്കാരന് യുഎഇയില്‍ 33.46 കോടി രൂപ സമ്മാനം. അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഉമ്മുല്‍ഖുവൈനില്‍ പ്രവാസിയായ മുഹമ്മദ് അല്‍ മൊയ്തീന് ഗ്രാന്‍ഡ് സമ്മാനം ലഭിച്ചത്. ജൂണ്‍ ഏഴിന് മുഹമ്മദ് അലി മൊയ്തീന്‍ വാങ്ങിയ 061908 എന്ന ടിക്കറ്റാണ് ഭാഗ്യമെത്തിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>