ടയോട്ട ഇന്നവോ ഹൈക്രോസിന്റെ മറ്റൊരു വെര്‍ഷനായി ഇന്‍വിക്ടോയുമായി മാരുതി സുസുകി. മാരുതിയും ടയോട്ട കിര്‍ലോസ്‌കറും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് ഇന്‍വിക്ടോ പുറത്തിറക്കിയിരിക്കുന്നത്. മാരുതിയുടെ ഏറ്റവും വിലയേറിയ വാഹനമായ ഇന്‍വിക്ടോയ്ക്ക് 24.79 ലക്ഷമാണ് തുടക്കവില.
|
മൂന്നു വേരിയന്റുകളിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. മാരുതിയുടെ ഏറ്റവും വിലയേറിയ വാഹനമായ ഇന്‍വിക്ടോയ്ക്ക് 24.79 ലക്ഷമാണ് തുടക്കവില. സീറ്റ+(7സീറ്റര്‍), സീറ്റ+(8സീറ്റര്‍), ആല്‍ഫ+(7 സീറ്റര്‍)എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.
സീറ്റ+(7സീറ്റര്‍)വാഹനത്തിന് 24.79 ലക്ഷവും സീറ്റ+(8സീറ്റര്‍)വേരിയന്റിന് 24.84 ലക്ഷവും ആല്‍ഫ+(7 സീറ്റര്‍)മോഡലിന് 28.42 ലക്ഷം രൂപയുമാണ് വില. പ്രതിമാസം 61860 രൂപ വീതം അടയ്ക്കുന്ന സ്‌കീമും വാഹനത്തിന് ലഭ്യമാണ്. നെക്‌സ ബ്ലൂ, മിസ്റ്റിക് വൈറ്റ് എന്നിങ്ങനെ നാലുനിറങ്ങളാണ് വാഹനത്തിനുള്ളത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


