ഹൃദയാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വദേശി ഒമാനില്‍ മരിച്ചു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്ക് പരേതനായ മുഹമ്മദലിയുടെയും വെട്ടിക്കാളി ജമീലയുടെ മകന്‍ കൊല്ലക്കോടന്‍ ദാവൂദ്(40) ആണ് മരിച്ചത്. 4 വര്‍ഷമായി ഒമാനിലെ നിസ് വയസിലാണ് ജോലി ചെയ്തിരുന്നത്.
|
ആറു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യ: റുബീന. മക്കള്‍: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങള്‍: ജുവൈരിയ, മുനീറ, ഗഫൂര്‍, ശാക്കിറ. മുമ്പ് സൗദിയിലെ ജിദ്ദയില്‍ 10 വര്‍ഷത്തോളം പ്രവാസിയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


