പാലക്കാട്: ഒറ്റപ്പാലത്ത് പന്നിപടക്കം പൊട്ടിത്തെറിച്ച് പശുവിന്റെ വായ തകർന്നു. അമ്പലപ്പാറ സ്വദേശി ശിവശങ്കരന്റെ പശുവിനാണ് പരിക്കേറ്റത്. ഇന്നലെ മേയാൻ വിട്ട പശു ഇന്ന് ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
|
അപകടത്തിൽ പരിക്കേറ്റ് വളർത്താൻ കഴിയാത്ത അവസ്ഥയിലുള്ള പശുവിനെ ദയാവധത്തിന് വിധേയമാക്കുമെന്ന് ഉടമകൾ അറിയിച്ചു. ഉടമയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





