ഭുവനേശ്വര്‍: ഒഡീഷയില്‍ അഞ്ചുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു. സുന്ദര്‍പാദ മേഖലയിലെ കേല സാഹിയിലെ ചേരിയിലാണ് സംഭവം. ഇരയും അക്രമിയും ചേരിനിവാസികളാണ്. കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച ശേഷം ക്രൂരമായി കഴുത്തറുത്ത് കൊന്നശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
|
ജോലി കഴിഞ്ഞു മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകളെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് കിടക്കയുടെ അടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. അതേസമയം ബാലികയ്ക്കൊപ്പമെത്തിയ പ്രതി ചോക്കലേറ്റ് വാങ്ങി മടങ്ങിയിരുന്നതായി ചേരിയിലെ കടക്കാരന് പൊലീസിന് മൊഴി നല്കി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





