14
Nov 2023
Sat
14 Nov 2023 Sat

മസ്കത്ത്: ഒമാനിലെ റൂവിയിൽ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കല്ലായി പന്നിയങ്കര കുണ്ടൂർ സ്വദേശി അനുഗ്രഹ റസിഡൻസിലെ കുറ്റിച്ചിറ പലാക്കിൽ മാളിയേക്കൽ നൗഷാദ് (റാഷ-സെൻഞ്ചുറി കോംപ്ലക്സ് )-പള്ളിനാലകം വഹീദ ദമ്പതികളുടെ മകൻ റാഹിൽ (26) ആണ് മരിച്ചത്.
സഹോദരങ്ങൾ: റഷ, ഹെയ്സ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>