എയർഇന്ത്യയുടെ യുവ പൈലറ്റ് ന്യൂഡൽഹി വിമാനത്താവളത്തിൽ കുഴഞ്ഞുവീണുമരിച്ചു. 37കാരനായ ഹിമാനിൽ കുമാറാണ് മരിച്ചത്. പരിശീലനവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെത്തിയതായിരുന്നു പൈലറ്റ്.
|
നിരവധി പൈലറ്റുകള്‍ അവധിയിലായിരുന്നതിനാല്‍ കഴിഞ്ഞ ദിവസം തിരക്കേറിയ ഡ്യൂട്ടി ഷെഡ്യൂളായിരുന്നു ഹിമാനിലുണ്ടായിരുന്നത്. പുതിയരീതിയിലുള്ള വിമാനം പറപ്പിക്കുന്ന പരിശീലന ഭാഗമായി വ്യാഴാഴ്ച വിമാനത്താവളത്തിലെത്തിയ ഹിമാനിൽ കുമാർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





