01
Nov 2023
Tue
01 Nov 2023 Tue

ബൈക്കോടിക്കവെ ചൈനീസ് പട്ടത്തിന്റെ നൂൽ കഴുത്തിലുടക്കി യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. പട്ടത്തിന്റെ നൂൽ കൊണ്ട് യുവാവിന്റെ കഴുത്തിലെ ഞരമ്പ് മുറിഞ്ഞുപോയി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>