01
Dec 2023
Mon
01 Dec 2023 Mon

ചെന്നൈ ചുഴലിക്കാറ്റ്: ഈ തീവണ്ടികള്‍ റദ്ദാക്കി; കൂടുതലും കേരളത്തിലൂടെയുള്ളത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റ് മൂലം കേരളത്തിലേക്കുള്‍പ്പെടെയുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍:
സാപൂര്‍-കോട്ടയം (07119, ഞായര്‍)
കോട്ടയം -നരസാപൂര്‍ (07120, തിങ്കള്‍).
സെക്കന്തരാബാദ്- കൊല്ലം (07129, ബുധന്‍)
കൊല്ലം -സെക്കന്തരാബാദ് (07130, ഞായര്‍).
ഗോരഖ്പൂര്‍ -കൊച്ചുവേളി (12511, ചൊവ്വ)

കൊച്ചുവേളി- ഗോരഖ്പൂര്‍ (12512, ബുധന്‍).
തിരുവനന്തപുരം- ന്യൂഡല്‍ഹി (12625, ഞായര്‍)
തിരുവനന്തപുരം- ന്യൂഡല്‍ഹി (12625, തിങ്കള്‍).
ന്യൂഡല്‍ഹി- തിരുവനന്തപുരം (12626, ചൊവ്വ),
ന്യൂഡല്‍ഹി- തിരുവനന്തപുരം (12626, ബുധന്‍).
നാഗര്‍കോവില്‍- ഷാലിമാര്‍ (12659, ഞായര്‍),
ഷാലിമാര്‍- നാഗര്‍കോവില്‍(12660, ബുധന്‍).
ധന്‍ബാദ്- ആലപ്പുഴ (13351, ഞായര്‍),
ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍).
ആലപ്പുഴ- ധന്‍ബാദ് (13352, ബുധന്‍),
ആലപ്പുഴ-ധന്‍ബാദ് (13352, വ്യാഴം)
സെക്കന്തരാബാദ്-തിരുവനന്തപുരം (17230, ഞായര്‍),
സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കള്‍).
സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ),
തിരുവനന്തപുരം- സെക്കന്തരാബാദ് (17229, ചൊവ്വ).
തിരുവനന്തപുരം- സെക്കന്തരാബാദ് (17229, ബുധന്‍),
തിരുവനന്തപുരം- സെക്കന്തരാബാദ് ( 17229, വ്യാഴം).
ടാറ്റ- എറണാകുളം (18189, ഞായര്‍),
എറണാകുളം- ടാറ്റ (18190, ചൊവ്വ).
കന്യാകുമാരി- ദിബ്രുഗഡ് (22503, ബുധന്‍),
കന്യാകുമാരി- ദിബ്രുഗഡ് (22503, വ്യാഴം).
എറണാകുളം- പട്‌ന (22643, തിങ്കള്‍),
പട്- എറണാകുളം (22644, വ്യാഴം).
കൊച്ചുവേളി- കോര്‍ബ (22648, തിങ്കള്‍),
കോര്‍ബ- കൊച്ചുവേളി (22647, ബുധന്‍).
പട്‌ന- എറണാകുളം (22670, ചൊവ്വ)
ബിലാസ്പൂര്‍- എറണാകുളം (22815, തിങ്കള്‍),
എറണാകുളം- ബിലാസ്പൂര്‍ (22816, ബുധന്‍).
ഹാതിയ- എറണാകുളം (22837, തിങ്കള്‍),
എറണാകുളം- ഹാതിയ (22838, ബുധന്‍).