14
Dec 2023
Thu
14 Dec 2023 Thu

ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷാ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പിന്നോക്ക സമുദായങ്ങളില്‍പ്പെട്ട (OBC) ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍വിസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വിസ്, ബാങ്കിങ് സര്‍വിസ്, തുടങ്ങിയ വിവിധ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനങ്ങള്‍ക്കാണ്് ധനസഹായം നല്‍കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം ഇഗ്രാന്റ്‌സ് 3.0 ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.egratnz.kerala.gov.in, ww.bcdd.kerala.gov.in.