21
Dec 2023
Sun
21 Dec 2023 Sun

കോഴിക്കോട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് സൗദിയിലെ റിയാദിൽ മരിച്ചു. കോഴിക്കോട് പുന്നശ്ശേരി കാക്കൂർ സ്വദേശി ചെന്നിലേരി വിജയൻ നായരുടെ മകൻ രാജൻ(36) ആണ് മരിച്ചത്. ഉനൈസയിൽ വെള്ളം വിതരണ ടാങ്കർ ലോറിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. താമസസ്ഥലത്തുവച്ചാണ് രാജൻ മരിച്ചത്. കെഎംസിസി ഉനൈസ സെൻട്രൽ കമ്മിറ്റി തുടർനിയമ നടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>