01
Dec 2023
Fri
01 Dec 2023 Fri

അധ്യാപികയുടെയും പത്താം ക്ലാസ് വിദ്യാർഥിയുടെ പരിധിവിട്ട ഫോട്ടോഷൂട്ട് സാമൂഹികമാധ്യമങ്ങളിൽ വൈറൽ. നിരവധി പേർ അധ്യാപികയുടെ നടപടിക്കെതിരേ രം​ഗത്തുവന്നു. മുരു​ഗമല സർക്കാർ സ്കൂളിലെ അധ്യാപികയും വിദ്യാർഥിയുമായ് പഠനയാത്രയ്ക്കിടെ ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കമിതാക്കളെ പോലെ പരസ്പരം ചുംബിച്ചും വിദ്യാർഥി അധ്യാപികയെ എടുത്തുയർത്തിയുമൊക്കെയായിരുന്നു ഫോട്ടോഷൂട്ട്. അതിനിടെ വിദ്യാർഥിയുടെ മാതാപിതാക്കൾ അധ്യാപികയ്ക്കെതിരേ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി.