07
Jan 2024
Tue
07 Jan 2024 Tue

പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഔദ്യോഗിക രേഖകള്‍ പരസ്യമാക്കിയ കേസിലാണ് വിധി. ഫെബ്രുവരി എട്ടിന് രാജ്യം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെയാണ് പാക് കോടതി ശിക്ഷിച്ചത്. തെഹരീഖെ ഇന്‍സാഫ് വൈസ് പ്രസിഡന്റ് ഷാ മഹ്‌മൂദ് ഖുറേഷിയെയും കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക