കോട്ടയത്ത് മെഗാ ജോബ് ഫെസ്റ്റ്: നിരവധി ജോലി അവസരങ്ങള്‍ നിങ്ങളെ കാത്ത് കിടക്കുന്നു, നേരില്‍ അഭിമുഖത്തിനെത്തുക
|
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെര്‍ വിവിധ ഒഴിവുകളിലേയ്ക്കുള്ള ഇന്റെര്‍വ്യൂ 2024 ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ കോട്ടയം എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് നടത്തും.
ഒഴിവുകള്‍ ചുവടെ ചേര്‍ക്കുന്നു.
Company 1: Godspeed Immigration and Study Pvt ltd, Kottayam
1) Immigration Consultant
Qualification Any Bachelor/Diploma with good English Communication Skill
Experience 0 to 3 years (preference for candidates having worked in Telecom, Tele calling field, Insurance & other target oriented indutsries)
Salary Rs. 15000 to Rs. 20000 + Incentives
2) Student Counselor
Qualification Any Bachelor/Diploma with good English Communication Skill
Experience 0 to 3 years (preference to candidates from a counselling background domestic/international)
Salary Rs. 15000 to Rs. 20000 + Incentives
(Any candidate with good communication skills having worked in client handling jobs CAN ATTEND)
Our working hours are from 9.00am to 6.00pm (Sunday is a Holiday)
Company 2:Ageas Federal Life Insurance Co Ltd ( Formerly Named as IDBI Federal Life Insurance Co Ltd)
Job Locations: Kottayam Ditsrict
1. Agency Leader Manager (Male/Female)
Qualification Degree & Above
Age 30 to 55
Salary 43750k
2) Agency Leader (M/F)
Qualification SSLC / PDC & Above
Age 25 to 65.
Salary 1.30 Lakh / year
3.Financial Advisor
Qualification SSLC & Above
Age 25 to 65
അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ബയോഡേറ്റയുമായി അന്നേ ദിവസം(03/02/2024) എംപ്ലോയബിലിറ്റി സെന്റെറില്‍ നേരിട്ടെത്തുക
Employabiltiy Cetnre
Ditsrict Employment Exchange
2nd Floor
Civil Station,Kottayam
Phone:04812560413


