കോഴിക്കോട്: നാദാപുരത്ത് ഡ്രെയ്‌നേജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളയം മൗവ്വഞ്ചേരിയിൽ അനീഷ് (40)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. A young man was found dead in a drainage in Nadapuram
|
പള്ളൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ അന്വേഷണം ആവശ്യപെട്ട് ബന്ധുക്കൾ പള്ളൂർ പൊലീസിൽ പരാതി നൽകി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





