നടിയും അവതാരകയുമായ മഞ്ജു പിള്ളയ്ക്ക് യുഎഇ ഗോൾഡൻ വിസ. ദുബൈയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നു മഞ്ജുപിള്ള ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഇസിഎച്ച് ഡിജിറ്റൽ ഇതിനകം മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്കാണ് യുഎഇ ഗോൾഡൻ വിസ നേടിക്കൊടുത്തത്. 10 വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





