സ്വര്‍ണക്കടത്തില്‍ പങ്കാളിയായ എയര്‍ ഇന്ത്യ ജീവനക്കാരിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. 1.7 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ജീവനക്കാരിയില്‍ നിന്ന് പിടിച്ചെടുത്തത്.
|
ഞായറാഴ്ച ദുബൈയില്‍ നിന്നെത്തിയ യാത്രികനാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. ഈ സ്വര്‍ണം വിമാനത്തില്‍ വച്ച് ജീവനക്കാരിയെ ഏല്‍പ്പിക്കുകയായിരുന്നു. ജീവനക്കാരി സ്വര്‍ണം അടിവസ്ത്രത്തിലൊളിപ്പിച്ചു പുറത്തേക്ക് കൊണ്ടുവന്നത് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യാത്രികനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


