30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
പ്ലസ്ടു ഉണ്ടോ? ഇംഗ്ലീഷും ഹിന്ദിയും കൈകാര്യംചെയ്യുമോ? എങ്കിൽ നിങ്ങൾക്ക് എയർ ഇന്ത്യയിൽ ജോലി; വനിതകൾ മാത്രം അപേക്ഷിക്കുക

എയർ ഇന്ത്യ എക്‌സ്പ്രസിൽ അവസരം! കാബിൻ ക്രൂ തസ്തികയിലേക്ക് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ പൂർണമായും വായിച്ച ശേഷം വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Educational Qualifications: അംഗീകൃത ബോർഡ് / യൂണിവേഴ്‌സിറ്റിയിൽ നിന്ന് HSC (10+2) പൂർത്തിയായവരണം.

Age: ഉദ്യോഗാർഥികൾ 18-27 വയസ്സിന്റെ ഇടയിൽ ഉള്ളവരാകണം. വയസ്സ് കണക്കാക്കുന്ന മാസം – ഫെബ്രുവരി 2023.

Physical Requirements:
ഉയരം – 157.5 സെ.മീ ( *2.5 സെ.മീ (1′)
ഭാരം: ഉയരത്തിന് ആനുപാതികമാണ്. BMI- 18 മുതൽ 22 വരെ.
തെളിഞ്ഞ നിറം, ദൃശ്യമായ ടാറ്റൂകൾ / പാടുകൾ / ഡെന്റൽ ബ്രേസറുകൾ പാടുള്ളതല്ല.
ഹിന്ദിയിലും ഇംഗ്ലീഷിലും കൈകാര്യം ചെയാൻ അറിയണം.
കാഴ്ച- മെച്ചപ്പെട്ട കണ്ണിൽ വിഷൻ N/5 , മോശമായ കണ്ണിൽ N/6. ഒരു കണ്ണിൽ 6/6, മറ്റൊരു കണ്ണിൽ 6/9 വിദൂര കാഴ്ച. കണ്ണട അനുവദനീയമല്ല.

ഉദ്യോഗാർഥികൾ പൂർണമായും വാക്‌സിനേഷൻ എടുത്തിരിക്കണം.
ഉദ്യോഗാർഥികൾക്ക് പാസ്പോർട്ട് ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ്: ഈ മാസം ഒമ്പതിന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർവ്യൂ മുഖേനയാണ് സെലക്ഷൻ.

ധരിക്കേണ്ട വസ്ത്രം – വെസ്റ്റേൺ ഫോർമൽ വസ്ത്രം.

Venue : Hotel Apollo Dimora,
Opp. Central Railway Station,
Thampanoor, Thiruvananthapuram

Interview Time: 9 AM-11 AM

Phone : 0471 711 1333

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement