റിയാദിൽ ആലപ്പുഴ സ്വദേശി ജോലിക്കിടെ പൊള്ളലേറ്റ് മരിച്ചു. സ്വകാര്യ നിർമാണക്കമ്പനിയിലെ ഇലക്ട്രീഷ്യനായ ആലപ്പുഴ മഹാദേവികാട് സ്വദേശി റിജിൽ രവീന്ദ്രൻ (28) ആണ് മരിച്ചത്.
|
റിയാദിനടുത്ത് റഫ്ഹ പട്ടണത്തിലാണ് സംഭവം. ഡിസംബർ 13 നാണ് ജോലിക്കിടെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് റിജിലിന് പൊള്ളലേറ്റത്. ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഒന്നര വർഷം മുമ്പാണ് റിയാദിൽ എത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





