30
Dec 2024
Thu
30 Dec 2024 Thu
Alappuzha native expatriate dies in Sharjah after fallen from building

ആലപ്പുഴ സ്വദേശി യുഎഇയിലെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. വാടയ്ക്കല്‍ ഗുരുമന്ദിരം വാര്‍ഡില്‍ കടപ്പുറത്ത് തയ്യില്‍ വീട്ടില്‍ കെ ജെ ജോസ്(40)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചുമാസം മുമ്പാണ് യുവാവ് ഷാര്‍ജയിലെത്തിയത്. ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു ജോസ്. ഭാര്യ: അഞ്ജലി ജോസ്. മക്കള്‍: ലീസ് മരിയ, ലിയോണ്‍.