പാലക്കാട് ആലത്തൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഖത്തറില്‍ മരിച്ചു. ആറാപ്പുഴ ഇസ്മായില്‍-അസ്മാബി ദമ്പതികളുടെ മകന്‍ അര്‍ഷാദ്(26)ആണ് മരിച്ചത്.
|
മിസൈല ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
ALSO READ: ഖത്തറില്‍നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് വിമാനത്തില്‍ മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


