ന്യൂഡല്‍ഹി: അമൂല്‍ പാലിന്റെ ഗുണനിലവാരം വളരെ മോശമാണെന്ന് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വീഡിയോ പ്രചരിക്കുന്നു. വീഡിയോ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ഉപഭോക്താക്കളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് അമൂല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വഴി വ്യക്തമാക്കി. ( Amul Issues “Fake Post Alert” On A Circulating Viral Video Questioning Milk Quality )
|
2019ല്‍ തയ്യാറാക്കിയ വീഡിയോ ഇപ്പോള്‍ വീണ്ടും പ്രചരിക്കുകയാണ്. സംഭരണ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സൂക്ഷിച്ച് വച്ചില്ലെങ്കില്‍ ഏത് പാലിനും ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുമെന്ന് അമൂല്‍ ചൂണ്ടിക്കാട്ടി. ചൂടില്‍ സൂക്ഷിച്ചത് കാരണമാണ് പാല്‍ തൈരാകുന്ന പ്രക്രിയ ആരംഭിച്ചതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. തുടര്‍ച്ചയായി ഇളക്കുന്നതിലൂടെ ഇതില്‍ ചീസ് അല്ലെങ്കില്‍ പനീര്‍ രൂപപ്പെടുന്നതാണ് വീഡിയോയില്‍ കാണുന്നതെന്നും അമൂല്‍ അവകാശപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





