27
Mar 2025
Sun
27 Mar 2025 Sun
Anthikkad native expatriate dies in Oman

തൃശൂര്‍ അന്തിക്കാട് സ്വദേശി ഒമാനിലെ മോബേലയില്‍ മരിച്ചു. ചെറുകയില്‍ വീട്ടില്‍ ശങ്കരന്‍കുട്ടിയുടെ മകന്‍ ഹരീഷ്(36)ആണ് മരിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക