ഹിന്ദി, സംസ്കൃത സ്കോളർഷിപ്പുകൾ പുതുക്കാം, അപേക്ഷ സ്വീകരിച്ച് തുടങ്ങ
|
സ്കോളർഷിപ്പ് പുതുക്കാം
2023-24 അധ്യയന വർഷത്തിൽ കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകിവരുന്ന സംസ്കൃതം സ്കോളർഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷ മാർച്ച് 7 മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 13. കൂടുതൽ വിവരങ്ങൾക്ക് www.dcescholarship.kerala.gov.in സന്ദർശിക്കുകയോ 0471-2306580, 9446780308 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.
ഹിന്ദി സ്കോളർഷിപ്പ് റിന്യൂവൽ
2023-24 അധ്യയന വർഷത്തെ കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകിവരുന്ന ഹിന്ദി സ്കോളർഷിപ്പ് റിന്യൂവലിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 13. കൂടുതൽ വിവരങ്ങൾക്ക് www.dcescholarship.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2306580, 9447096580.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


