15
Dec 2024
Sun
15 Dec 2024 Sun

കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ ആഗ്രഹിക്കുന്നവര്‍ക്കായി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡില്‍ വമ്പന്‍ അവസരങ്ങള്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തൊഴെ കൊടുത്ത വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ അതിനനുസരിച്ചുള്ള ശമ്പളവും മറ്റ് വേതനവും ലഭിക്കുന്നതാണ്. അപേക്ഷിക്കാൻ രണ്ട് ദിവസം.മാത്രം ആണുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാന തീയതി: ജനുവരി 1

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത.
ഉദ്യോഗാര്‍ത്ഥി എസ്എസ്‌സി/എച്ച്എസ്‌സി/ഇന്റര്‍മീഡിയറ്റ്/ബിരുദ തലത്തില്‍ ഒരു വിഷയമായി ഇംഗ്ലീഷില്‍ വിജയിച്ചിരിക്കണം.

* ഉദ്യോഗാര്‍ത്ഥി ഏത് സംസ്ഥാനത്തിലേക്കാണോ അപേക്ഷിക്കുന്നത് സംസ്ഥാനത്തെ മാതൃഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

 

അടിസ്ഥാന ശമ്പളം രൂപ. 40000/

(കൂടാതെ പിഎഫ്, ആര്‍ഡിഎ, ഗ്രാറ്റുവിറ്റി, എല്‍ടിഎസ്, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, എന്നിവ നിയന്ത്രിക്കുന്ന ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് കീഴിലുള്ള കവറേജ് പോലുള്ള മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും)

ഫീസ്
850 രൂപ
(C/ST/ വികലാംഗ വിഭാഗക്കാര്‍ക്ക് 100 രൂപ

അപേക്ഷിക്കേണ്ട വിധം

https://ibpsonline.ibps.in/niacl5anov24/
എന്ന ലങ്കില്‍ ക്ലിക്ക് ചെയ്‌തോ ഇവിടെ ക്ലിക്ക്‌ചെയ്‌തോ അപേക്ഷിക്കുക.

നേരത്തെ അപേക്ഷിച്ചവര്‍ ആണെങ്കില്‍ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷിക്കുക. അല്ലാത്തവര്‍ മുകളിലെ ലിങ്കില്‍ Login for already Registered Candidatse എന്ന സ്ഥാനത്ത് ക്ലിക്ക്‌ചെയ്ത് രജിസ്റ്റര്‍ചെയ്യക.
അപേക്ഷകള്‍ 2025 ജനുവരി 1 നകം സമര്‍പ്പിക്കണം

വിജ്ഞാപനം

Apply online For 500 Posts NIACL Assistant Recruitment