12
Apr 2025
Thu
12 Apr 2025 Thu
Navodaya Schools Hostel Superintendent Posts - Apply Online

മികച്ച യോദ്യതയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിക്കുള്ള അവസരം ഉറപ്പാക്കി നവോദയ വിദ്യാലയ സമിതിയുടെ ഏറ്റവും പുതിയ വിജ്ഞാപനം. സമിതിക്ക് കീഴിലെ സ്ഥാപനങ്ങളില്‍ ഹോസ്റ്റല്‍ സൂപ്രണ്ട് തസ്തികയിലെ 154 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈദരാബാദ് റീജനല്‍ ഓഫിസിനു കീഴില്‍ 2025, 26 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.
ജോലിപരിചയമുള്ളവര്‍ക്കാണ് അവസരം.

അവസാന തീയതി: മേയ് 5

ഒഴിവ്: 154 (പുരുഷന്‍- 77, സ്ത്രീ- 77)

ശമ്പളം: 35,750 രൂപ

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബിരുദാനന്തബിരുദവും. അല്ലെങ്കില്‍ ബിഎഡ്
അപേക്ഷകര്‍ക്ക് പ്രാദേശിക ഭാഷയില്‍ പരിജ്ഞാനം നല്ലതാണ്.
പ്രായം: 35 നും 62 നും ഇടയില്‍.

അപേക്ഷിക്കേണ്ട ലിങ്ക്: https://navodaya.gov.in/nvs/ro/Hyderabad/en/home/index.html

വിജ്ഞാപനം:

Navodaya Schools Hostel Superintendent Posts – Apply Online

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക