23
Dec 2022
Sun
23 Dec 2022 Sun

ഫ്രാന്‍സിന്റെ നെഞ്ച് തകര്‍ത്ത് മെസ്സിയും ഡിമരിയയും. ഡിമരിയയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിയാണ് മെസ്സി അര്‍ജന്റീനയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ഡിമരിയയുടെ വകയായിരുന്നു രണ്ടാമത്തെ ഗോള്‍. ഫ്രാന്‍സിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കലാശപ്പോരില്‍ നീലപ്പട കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടിയ അര്‍ജന്റീന കളിയില്‍ മേധാവിത്വം സ്ഥാപിച്ചുകഴിഞ്ഞിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>