പ്രമുഖ പത്ര പ്രവർത്തകനും മാധ്യമം ഡപ്യൂട്ടി എഡിറ്ററുമായിരുന്ന അസ്സയിൻ കാരന്തുരിന്റെ ഒന്നാം ചരമ വാർഷികം കുന്നമംഗലം സാംസ്‌കാരിക നിലയത്തിൽ നടന്നു. സുകൃതം കൂട്ടായ്മയാണ് അനുസ്മരണം സംഘടിപ്പിച്ചത്. അസ്സൈന്റെ പെട്ടെന്നുള്ള മരണം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം ആയി.
|
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ടി അബുബക്കർ അധ്യക്ഷനായിരുന്നു. മീഡിയവൺ എക്സിക്യൂട്ടീവ് എഡിറ്റർ പി ടി നാസ്സർ മുഖ്യ പ്രഭാഷണം നടത്തി. എ പി കുഞ്ഞാമു, അഹ്‌മദ് ശരീഫ് പി, കൗലത് അസ്‌ലം, വിജയൻ മാഷ്, ഹബീബ് കാരന്തൂർ, രവീന്ദ്രൻ, കോയ കുന്നമംഗലം, മണിരാജ് പൂനൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



