14
Apr 2023
Sun
14 Apr 2023 Sun

മസ്‌കത്ത്: കണ്ണൂർ അഴീക്കോട് സ്വദേശി ഒമാനിൽ മരിച്ചു. മീൻക്കുന്ന് ഇ എം ഹൗസിൽ അബ്ദുൽ ഹമീദ് (52) ആണ് മരിച്ചത്. മസ്‌കത്തിലെ ബ്രൂണെ എംബസിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഐസിഎഫ് സാന്ത്വനം പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു.
പിതാവ്: മുസ്തഫ, മാതാവ്: നഫീസ, ഭാര്യ: ഹസീന, മക്കൾ: അന്ന ഹമീദ്, അംന ഹമീദ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>