17
Jun 2024
Fri
17 Jun 2024 Fri

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ കമ്പനിയില്‍ അവസരം. കേന്ദ്രസര്‍ക്കാര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരമാണിത്. ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോള്‍ പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് – I തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടിയാണ് വിജ്ഞാപനം ഇറക്കിയത്. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 39 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ കമ്പനിയില്‍ അവസരം ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാന തിയ്യതി: 30 ജൂണ്‍

പ്രായപരിധി
18 മുതല്‍ 28 വയസ് വരെ
(സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്)

വിദ്യാഭ്യാസ യോഗ്യത

പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് 1 (മെക്കാനിക്കല്‍)

എസ്.എസ്.എല്‍.സി/ തത്തുല്യം.
ഐ.ടി.ഐ OR

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ.

പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് 1 (ഇലക്ട്രിക്കല്‍)

എസ്.എസ്.എല്‍.സി/ തത്തുല്യം

ഐ.ടി.ഐ OR

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ.

പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് 1 (കെമിക്കല്‍)

എസ്.എസ്.എല്‍.സി/ തത്തുല്യം. ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.

OR കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ.

പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് 1 (കെമിസ്ട്രി)

ബി.എസ്.സി കെമിസ്ട്രി

പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് 1 (അക്കൗണ്ടന്റ്)

ബി.കോം

പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് 1 (ഓഫീസ് അസിസ്റ്റന്റ്)

ബിരുദം. (കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്)

വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/Ew5aGJxO

ശമ്പളം
24500 രൂപയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുക.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി = 200 രൂപ

മറ്റുള്ളവര്‍ക്ക് 600 രൂപ.

അപേക്ഷിക്കുന്നതിന് മുമ്പ് താഴെ കൊടുക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് വായിക്കുക.

വിജ്ഞാപനം: https://www.bnpmindia.com/writereaddata/Career/Advt%202024%20050624.pdf
അപേക്ഷ: https://www.bnpmindia.com/Recruitment.aspx

Bank Note Paper Mill (BNPMIPL) Recruitment 2024 Notification, Apply Now for Process Assistant Grade 1 Vacancies