ഷഹറാന്‍പൂര്‍: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണിന് നേരെ വെടിവയ്ക്. യുപിയിലെ ഷഹറാന്‍പൂരിലാണ് സംഭവം. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ വെടിവയ്പുണ്ടാവുകയായിരുന്നു. വെടിയുണ്ട അദ്ദേഹത്തിന്റെ ശരീരത്തിലൂടെ ഉരസിപ്പോയതിനാല്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികില്‍സ നല്‍കി.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





