മുംബൈ: ബോംബെ കേരള മുസ് ലിം ജമാഅത്ത് പ്ലാറ്റിനം ജൂബിലി ആഘോഷം നാളെ മുതൽ 11 വരെ ദക്ഷിണ മുംബൈയിൽ നടക്കും. ഡോംഗ്രി സക്കരിയ മസ്ജിദ് സ്ട്രീറ്റിലെ കേരള മഹൽ, ഖാച്ചി സുന്നി മുസ് ലിം ജമാഅത്ത് ഹാൾ, മുംബൈ ഹജ് ഹൗസ് എന്നിവിടങ്ങളിലായാണ് ആഘോഷപരിപാടികൾ നടക്കുക. നാളെ രാവിലെ 9നാണ് പതാക ഉയർത്തുന്നത്.
|
മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കർ മുഖ്യാതിഥിയായി പങ്കെടുക്കും. മുസ് ലിം ലീഗ് കേരള സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലി കുട്ടി മുനറവലി ശിഹാബ് തങ്ങൾ, ഈ ടി മുഹമ്മദ് ബഷീർ എംപി എൽ ഡി എഫ് കൺവിനർ ഈ പി ജയരാജൻ, മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡൻറ് നാന പാട്ടോളെ , ശിവസേന നേതാവ് അരവിന്ദ് സാവന്ത് എം പി, എൻ സി പി നേതാവ് സുപ്രിയ സുലേ, കാസർകോട് എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, സ്വാമി ഗുരു രത്നം, ഫാദർ ഗ്രിഗോരിയസ് മാർ കുരിലോസ്, കെ എം ഷാജി, എൻ എ നെല്ലിക്കുന്നു എം എൽ എ എ കെ എം അഷ്‌റഫ് എം എൽ എ, സി എച്ച് കുഞ്ഞമ്പു എം എൽ എ തുടങ്ങിയവരും പങ്കെടുക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





