04
Nov 2025
Sun
04 Nov 2025 Sun
Booker Prize winner Banu Mushtaq shares stories of resistance and resilience at SIBF 2025

ബുക്കര്‍ പ്രൈസ് ജേതാവായ ബാനു മുഷ്താഖ് പ്രതിരോധത്തിന്റെയും പ്രതിരോധ ശേഷിയുടെയും കഥകളുമായി 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെത്തി. വിമന്‍സ് ലൈവ്‌സ്, ഐഡന്റിറ്റി ആന്‍ഡ് റെസിസ്റ്റന്‍സ് എന്ന പേരില്‍ മേളയില്‍ സംഘടിപ്പിച്ച സെഷനിലാണ് ഹാര്‍ട്ട് ലാമ്പ് എഴുത്തുകാരി മോഡറേറ്ററായ ഡോ. ചിറ്റ രാഘവനുമായി സംവദിച്ചത്. തന്റെ രചനകള്‍ രൂപപ്പെടുത്തുന്നതിനെ സ്വാധീനിച്ച ഘടങ്ങളെക്കുറിച്ചു കര്‍ണാടക സ്വദേശിനിയും അഭിഭാഷകയും കൂടിയായ അവര്‍ വിവരങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി.

whatsapp ബുക്കര്‍ പ്രൈസ് ജേതാവ് ബാനു മുഷ്താഖ് ഷാര്‍ജ പുസ്തകമേളയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>