ന്യൂഡല്‍ഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതുപരീക്ഷാ തീയതി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ അടുത്തവര്‍ഷം ഫെബ്രുവരി 15ന് തുടങ്ങും. പത്താം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷ 2025 ജനുവരി 1ാം തീയതിയും 12ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 15നും ആരംഭിക്കും.പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18നും പ്ലസ്ടു പരീക്ഷ ഏപ്രില്‍ നാലിനും അവസാനിക്കും. ആദ്യമായാണ് പരീക്ഷയ്ക്ക് 86 ദിവസം മുമ്പേ തീയതി പ്രഖ്യാപിക്കുന്നത്.
|
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇംഗ്ലീഷ് പരീക്ഷയാണ് പത്താം ക്ലാസുകാര്‍ക്ക് ആദ്യം നടക്കുക. എല്ലാ പരീക്ഷകളും രാവിലെ 10.30ന് ആരംഭിച്ച് 1.30ന് അവസാനിക്കും.
പരീക്ഷാ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Website: www.cbse.gov.in/
ടൈംടേബിള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
CBSE Board Exam Time table 2025 announced for class 10 and 12
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


