13
Nov 2024
Wed
13 Nov 2024 Wed
CH Jeevithavum Veekshanavum book will be released at SIBF 2024

കൊച്ചി: കേരള മുൻമുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ ജീവചരിത്ര ഗ്രന്ഥമായ “സി.എച്ച് ജീവിതവും വീക്ഷണവും ” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 15 ന് വെള്ളിയാഴ്ച പ്രകാശനം ചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചലച്ചിത്ര സംവിധായകൻ സിദ്ദീഖിനെ കുറിച്ച് പത്രപ്രവർത്തകൻ പി.എ. മഹ്ബൂബ് തയ്യാറാക്കിയ സിദ്ദീഖ് ചിരിയുടെ രസതന്ത്രം എന്ന മറ്റൊരു പുസ്തകവും ഇതോടനുബന്ധിച്ച് പ്രകാശനം ചെയ്യും. നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരും എഴുത്തു കാരും പങ്കെടുക്കുന്ന ഷാർജ പുസ്തകോത്സവം 17 ന് ഞായാഴ്ച സമാപിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക