21
May 2024
Mon
21 May 2024 Mon
Changanassery native expatriate dies in Bahrain

മനാമ: കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി പനിബാധിച്ച് ബഹ്‌റയ്‌നില്‍ മരിച്ചു. റോയല്‍ കോര്‍ട്ടില്‍ എന്‍ജിനീയറായ കെല്‍വിന്റെ ഭാര്യ ടിന കെല്‍വിനാണ് (34) മരിച്ചത്.(Changanassery native expatriate dies in Bahrain)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പനിബാധിച്ച് ഒരാഴ്ചയായി ബഹ്റയ്‌നിലെ സല്‍മാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രണ്ട് ആണ്‍കുട്ടികളുണ്ട്. ഇരുവരും ബഹ്റയ്‌നില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.