29
Jan 2024
Sat
29 Jan 2024 Sat

തമിഴ്‌നാട്: പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ കുട്ടിക്ക് ദാരുണാന്ത്യം. അതിഥി തൊഴിലാളിയുടെ ഏഴ് വയസുള്ള മകനാണ് മരിച്ചത്. വൈകിട്ട് പന്തല്ലൂര്‍ തൊണ്ടിയാളത്തായിരുന്നു സംഭവം. അമ്മയ്ക്ക് ഒപ്പം വരികയായിരുന്ന കുട്ടിയെ പുലി ചാടിവീണ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>