16
Nov 2024
Wed
16 Nov 2024 Wed
children learn all about eco-friendly at SIBF 2024

കുട്ടികള്‍ക്ക് പരിസ്ഥിതി സൗഹൃദവും വിഷരഹിതവുമായ ശുചീകരണ വസ്തുക്കളുടെ ഗുണങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കി 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ശില്‍പ്പശാല. പ്രകൃതിദത്ത പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് സ്വയം എങ്ങനെ ശുചീകരണ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാമെന്ന് ശില്‍പ്പശാലയില്‍ കുട്ടികളെ പഠിപ്പിച്ചു. വിനാഗറും വെള്ളവും സമ്മിശ്ര കോക്കനട്ട് കണ്ടീഷനറും ഉപയോഗിച്ച് ഫാക്രിക് സോഫ്റ്റ്‌നര്‍ നിര്‍മിക്കാനും ചെറുതൊണ്ടുകളാക്കിയ സോപ്പും സോപ്പിലേക്ക് ഏതാനും തുള്ളി എണ്ണയും ചേര്‍ത്താല്‍ ഡിറ്റര്‍ജന്റ് നിര്‍മിക്കാമെന്നും ശില്‍പ്പശാലയില്‍ ലാ അറ്റലിയര്‍ ബസ് എന്ന പാരിസ്ഥിതിക വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒയിയം സെല്ലാമി കുട്ടികളെ പഠിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>