കേവലം രണ്ടുസെക്കന്‍ഡ് കൊണ്ട് 700 കിലോമീറ്റര്‍ വേഗത കൈവരിച്ച് ചൈനീസ് മാഗ് ലെവ് ട്രെയിന്‍. നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ഗവേഷകരാണ് മാഗ് ലെവ് ട്രെയിനിന്റെ പരീക്ഷണയോട്ടം നടത്തിയത്.
|
വൈദ്യുതകാന്തികത അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ട്രെയിന്‍ ആണ് മാഗ് ലെവ് ട്രെയിന്‍. വളരെ ശക്തി കൂടിയ വൈദ്യുത കാന്തങ്ങളാണ് ഈ ട്രെയിനിനെ ചലിപ്പിക്കുന്നത്. 300 മീറ്റര്‍ മാഗ് ലെവ് ട്രാക്കിലായിരുന്നു പരീക്ഷണയോട്ടം നടത്തിയത്. ഉയര്‍ന്ന വേഗത കൈവരിച്ച ട്രെയിന്‍ ഗവേഷകര്‍ സുരക്ഷിതമായി നിര്‍ത്തിക്കുകയും ചെയ്തു. 1000 കിലോഗ്രാമോളം ഭാരമുള്ള ട്രെയിനായിരുന്നു പരീക്ഷയോട്ടത്തിനായി സജ്ജീകരിച്ചിരുന്നത്.
ALSO READ: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





