ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാത്തലേന്ന് അവസാനവട്ട ഒരുക്കത്തിനായി ട്യൂഷന്‍ ക്ലാസിലേക്ക് പോകവെ ഓട്ടോറിക്ഷ മറിഞ്ഞ് പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. അമരാവതി ധര്‍മശാല റോഡില്‍ മുരളി നിവാസില്‍ ജയറാം-ജന്‍സി ദമ്പതികളുടെ മകള്‍ ദര്‍ശന ജയറാം(15)ആണ് മരിച്ചത്.
|
ഫോര്‍ട്ട്‌കൊച്ചി മാന്ത്ര പാലത്തിന് സമീപമാണ് അപകടം. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ദര്‍ശന. രേവതി സഹോദരിയാണ്.
ALSO READ: ഓട്ടോറിക്ഷയ്ക്കു വേണ്ടി പന്തയം; പടക്കത്തിനു മുകളില്‍ കയറിയിരുന്ന യുവാവിന് ദാരുണാന്ത്യം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





