വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ട കാര്‍ഗോ കപ്പല്‍ ചരിഞ്ഞതിനെ തുടര്‍ന്ന് അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. എട്ടുകണ്ടെയ്‌നറുകളാണ് കടലില്‍ വീണത്.
|
കപ്പലില്‍ നിന്ന് നിന്നു വീണ കണ്ടെയ്നറുകളില്‍ നിന്ന് മറൈന്‍ ഗ്യാസ് ഓയില്‍(എംജിഒ), വെരി ലോ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍(വിഎല്‍എസ്എഫ്ഒ)എന്നിവ ചോര്‍ന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ശ്രം തുടരുകയാണ്.
കേരളതീരത്തുനിന്ന് 38 നോട്ടിക്കല്‍ അകലെയാണ് സംഭവം. കടലില്‍ പതിച്ച കണ്ടെയ്‌നറുകള്‍ തീരത്തേക്ക് ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്ന് തീരസേന മുന്നറിയിപ്പ നല്‍കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





