കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷനും(കേരളത്തിലെ മുഴുവൻ റെസിഡന്റ്‌സ് അസോസിയേഷനുകൾക്കും വേണ്ടി) മലപ്പുറം ജില്ലയിലെ എടവണ്ണ ഇഎംസി ഹോസ്പിറ്റലും ആരോഗ്യ രംഗത്ത് കൈകോർത്തു പ്രവർത്തിക്കും. മലപ്പുറം ജില്ലയിലെ റെസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾക്ക് പ്രത്യേക പരിഗണനയും കെയറും പ്രിവിലേജും നൽകിയാണ്
ഈ ധാരണ പത്രം ഒപ്പുവച്ചത്.
|
CORWA സംസ്ഥാന വർക്കിങ് പ്രസിഡന്റ് റിട്ട എഡിഎം പുതുക്കുടി മുരളീധരനും ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ മൻസൂർ കെകെയും ചേർന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്.ചടങ്ങിൽ CORWA സംസ്ഥാന സെക്രട്ടറി നൗഷാദ് എടവണ്ണ, കോർവ ജില്ലാ വൈസ് പ്രസിഡന്റ് നിലംബൂർ ഡോ. വിജയൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സാലിഹ് മഞ്ചേരി, എടവണ്ണ സനർജി റെസിഡന്റ്‌സ് അസോസിയേഷൻ സാരഥി ചന്ദ്രൻ, ഇഎംസി ഹോസ്പിറ്റൽ ഡിപ്പാർട്മെന്റ് ഹംസ, ഷാജി എന്നിവർ സംബന്ധിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





