2016ല്‍ പുറത്തിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രം ദംഗലില്‍ വേഷമിട്ട സുഹാനി ഭട്‌നഗര്‍ 19ാം വയസ്സില്‍ അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ദംഗലില്‍ ബബിത ഫോഗട്ടിന്റെ ബാല്യകാലമാണ് സുഹാനി ഭട്‌നഗര്‍ അവതരിപ്പിച്ചത്.(dangal star suhani bhatnagar dies at 19)
|
ആമിര്‍ ഖാന്‍ സുഹാനിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു. സുഹാനിയില്ലായിരുന്നുവെങ്കില്‍ ദംഗല്‍ പൂര്‍ണമാവുകയില്ലായിരുന്നുവെന്നും ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷമുണ്ടായ അപകടത്തെ തുടര്‍ന്നാണ് സുഹാനി ആശുപത്രിയിലായത്. തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി 16നായിരുന്നു അന്ത്യം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





